കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന് കോർപ്പറേഷനോട് ഹൈക്കോടതി. കുട്ടികൾക്ക് നടക്കാൻ ശുചിത്വ നഗരം ഉണ്ടോ എന്നും കോടതി. എന്തുകൊണ്ട് സിറ്റി നന്നാക്കിക്കൂടായെന്നും എന്തിനാണ് ഇത്ര അലർജിയെന്നും ഹൈക്കോടതി ചോദിച്ചു.
തല ഉയർത്തി നടന്നാൽ കുഴിയിൽ വീഴും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുത് എന്ന് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. പൊതുജനങ്ങളുടെ മനസ്സ് കൂടി മാറണം. കോർപ്പറേഷൻ കുറച്ചുകൂടി ശക്തമായ നടപടി എടുക്കണമെന്നും എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Also read: സംഘപരിവാർ അനുകൂല രാഷ്ട്രീയം പഠിപ്പിക്കാൻ എസ്എഫ്ഐ അനുവദിക്കില്ല: പി എസ് സഞ്ജീവ്
The Kerala High Court questioned the Kochi Corporation over the city’s cleanliness, asking where the much-publicized “Clean City” actually exists and whether children have a clean and safe environment to walk in. The court also asked why the city could not be maintained better and why there appeared to be such reluctance to improve civic conditions.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here