തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച് എബിവിപിക്കാർ

SFI Activist Injured After Alleged ABVP Attack

തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എബിവിപി ആക്രമണം. എബിവിപി യൂണിറ്റ് സെക്രട്ടറി ശങ്കറിന്റെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ബെൻവിന് ആക്രമണത്തിൽ പരുക്കേറ്റു.

ALSO READ: ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ പ്രതിഷേധം; ഹൈക്കോടതിയില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി

ബെൻവിന്റെ തലക്കാണ് പരുക്കേറ്റത്. എബിവിപി പ്രവർത്തകരെത്തി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News