ടി ജി മോഹൻദാസിൻ്റെ ജാമ്യം: അതൃപ്തിയുമായി കെ മുരളീധരൻ; പൊലീസിന് വീഴ്ചയെന്ന് കോടതി

k muraleedharan

ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസിന് ജാമ്യം നൽകിയതിൽ മന്ത്രി കെ മുരളീധരന് അതൃപ്തി. കോൺ​ഗ്രസുകാരുടെ പിന്തുണയുൾപ്പെടെ ടി ജി മോഹൻദാസിനുണ്ടെന്ന ആരോപണവും ഉയർന്ന് വരുന്നുണ്ട്. ലൂപ്പ് ഹോളിൽ ജാമ്യം കിട്ടിയതാണ് എന്നാണ് മന്ത്രിയുടെ മറ്റൊരു വാദം.

എന്നാൽ ജാമ്യവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയതായി കോടതി പറഞ്ഞിരുന്നു. സമരം ചെയ്യുന്നവരെ വെടിവെച്ചു കൊല്ലണം എന്നാണ് മോഹൻദാസ് പറഞ്ഞത് അങ്ങനെ പറഞ്ഞാൽ ആരെയൊക്കെ വെടി വെക്കേണ്ടി വരും മന്ത്രിമാരെ അടക്കം വെടിവെച്ചു കൊല്ലേണ്ടി വരില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Also read: പൊലീസ് വീഴ്ചയിൽ ടി ജി മോഹൻദാസിൻ്റെ ജാമ്യം: എതിർപ്പുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ

Congress leader K Muraleedharan has expressed dissatisfaction over the bail granted to RSS leader TG Mohandas. He alleged that Mohandas received bail through a legal loophole and noted the court’s observations regarding police lapses in the case.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News