വയനാട് മുണ്ടേരിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനമേറ്റു. മുണ്ടേരി വിഎച്ച്എസ്ഇയിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. റാഗിങ് ആണെന്നാണ് ആരോപണം.
പ്ലസ് ടു വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. ഗ്രൂപ്പായെത്തിയ പ്ലസ് ടു വിദ്യാർഥികൾ കുട്ടിയെ അടിക്കുകയായിരുന്നു. ആക്രമണത്തിൽ വിദ്യാർഥിയുടെ കണ്ണിനും തലക്കും പരുക്കേറ്റിട്ടുണ്ട്. കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
A Plus One student of Munderi VHSE in Wayanad was allegedly assaulted by a group of Plus Two students in a suspected ragging incident. According to reports, the senior students attacked the junior student as a group, causing injuries to his eye and head. The injured student was initially treated at Kalpetta Government Hospital and was later shifted to Mananthavady Medical College Hospital for further treatment.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here