കോഴിക്കോട് ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ സ്വദേശി ബാസിലിനെ(23) ആണ് കാണാതായത്. മീൻ പിടിക്കാൻ പോയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കൂടെണ്ടായിരുന്നു രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്താണ് ബോട്ട് മറിഞ്ഞത്. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. തെരച്ചിൽ പുരോഗമിക്കുകയാണ്.
Also read: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; സർക്കാരിന്റെ വീഴ്ച മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം
A 23-year-old man, Basil from Mavoor, has gone missing after a boat capsized in the Chaliyar River in Kozhikode. The accident occurred near Mananthala Kadavu in the Poolakkode area around 12:30 AM last night while the group was out fishing. Two others who were on the boat managed to swim to safety. A search operation is currently underway to locate Basil.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here