അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ ഐ ഡി ഡബ്ല്യു എ) മുൻ കേന്ദ്ര കമ്മിറ്റി അംഗം സോണിയാ ഗിൽ അന്തരിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പി സായിനാഥിന്റെ ജീവിതപങ്കാളിയായിരുന്നു.
ദശാബ്ദങ്ങളായി സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി സജീവമായി പോരാടിയ വ്യക്തിത്വമാണ് സോണിയാ ഗിൽ. ഇന്ന് (ഓഗസ്റ്റ് 26, 2026) വൈകിട്ട് 3:30ന് മുംബൈയിലെ ദാദർ ഇലക്ട്രിക് ക്രിമറ്റോറിയത്തിൽ വച്ചാണ് സംസ്കാരം.
Related ArticlesENGLISH SUMMARY; Former Central Committee member of the All India Democratic Women’s Association (AIDWA), Sonia Gill, has passed away. She was the spouse of prominent journalist P. Sainath. The funeral will take place today (August 26, 2026) at 3:30 PM at the Dadar Electric Crematorium in Mumbai.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here