ദീർഘനാളത്തെ പ്രതിഷേധത്തിനും വിമർശനങ്ങൾക്കുമൊടുവിൽ കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തിനെ കാണാൻ മുഖ്യമന്ത്രിയെത്തി. പതിനൊന്ന് ദിവസത്തിന് മുന്നേയാണ് ഗൗതം കൃഷ്ണയെ കടലിൽ കാണാതായത്.
എന്നാൽ സർക്കാരിൻ്റെ ഭാഗത്തു നിന്നും ആദ്യഘട്ടം മുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അലംഭാവം കാരണം ഗൗതം കൃഷ്ണയെ ഇതുവരേയു കണ്ടെത്താൻ സാധിച്ചിട്ടില്ല. വേറേയും രണ്ടു പേർക്കായുള്ള തിരച്ചിൽ എങ്ങുമെത്താതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇതുവരെ പ്രതിരിക്കാൻ ഫിഷറീസ് മന്ത്രിയും തയ്യാറായിട്ടില്ല. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ വി ഡി സതീശൻ എത്തിയിരിക്കുന്നത്.
കുടുംബങ്ങളുടെ പ്രതിഷേധത്തിനിടയിലും സർക്കാരിൻ്റെ വീഴ്ച ഇതുവരെ അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കുടുംബത്തിൻ്റെ പ്രതിഷേധം സ്വാഭാവികമാണെന്നുള്ള വിചിത്ര വാദവും മുഖ്യമന്ത്രി ഉന്നയിക്കുന്നു.
After days of protests and criticism, the Chief Minister visited the family of missing Neendakara fisherman Gautham Krishna. Search operations continue after 11 days.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here