police

കാണാതായ വയനാട് സ്വദേശി മുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വടക്കനാട് സ്വദേശി മുരളി എന്ന സുധീഷിനെ വെള്ളക്കെട്ട് ഉന്നതിക്ക് അടുത്തുള്ള.......

ട്രെയിനിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ പുറത്തേക്ക് എറിഞ്ഞ് കടത്ത്; പൊലീസിൻ്റെ കണ്ണുവെട്ടിക്കാൻ പുത്തൻ മാർഗം

പൊലീസിൻ്റെ കണ്ണുവെട്ടിക്കുന്നതിനായി പുതിയ തന്ത്രവുമായി കഞ്ചാവ് കടത്തു സംഘം. റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനകളിൽ നിന്നും രക്ഷപെടുന്നതിനായി വഴിമധ്യേ ട്രെയിനിൽ നിന്നും.......

കാസർഗോഡ് എംഡിഎംഎയുമായി മൂന്ന് പെരുമ്പാവൂർ സ്വദേശികൾ പിടിയിൽ

കാസർഗോഡ് ജില്ലാ അതിർത്തിയായ കാലിക്കടവിൽ എംഡിഎംഎയുമായി പെരുമ്പാവൂർ സ്വദേശികളായ മൂന്ന് പേർ പിടിയിൽ. ചന്തേര പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും.......

സൽമാൻ ഖാന്റെ വീടിന് പുറത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചു

ബോളിവുഡ് താരം സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചു. 41-കാരനായ ഗണേഷ്.......

കുടുംബവഴക്കിനിടെ യുവതിക്ക് കുത്തേറ്റു; അങ്കമാലിയിൽ ഭർത്താവ് പിടിയിൽ

അങ്കമാലിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. അങ്കമാലി സ്വദേശിനിയായ ധന്യയ്ക്കാണ് തന്റെ ഭർത്താവായ അനീഷിൽ നിന്നും കുത്തേറ്റത്. സംഭവത്തിൽ ഭർത്താവ്.......

പെരുമ്പാവൂരിൽ സ്വകാര്യ ബാറിൽ മദ്യപർ തമ്മിൽ കയ്യാങ്കളി; മൂന്നുപേർ പിടിയിൽ

പെരുമ്പാവൂരിൽ സ്വകാര്യ ബാറിൽ മദ്യപർ തമ്മിലുണ്ടായി കയ്യാങ്കളിയിൽ മൂന്നുപേർ പിടിയിൽ. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര സ്വദേശികളായ ഷാനവാസ്, ബൈജു, സിജിൽ എന്നിവരാണ്.......

കോട്ടയം തീക്കോയി കുട്ടിക്കടത്ത് കേസ്; ഒരു പ്രതികൂടി അറസ്റ്റിൽ

കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ.......

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചയാൾ പിടിയിൽ

തിരുവനന്തപുരം കാട്ടക്കടയിലെ ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ പിടിയിൽ. മലയിൻകീഴ് പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ ചുറ്റുമതിലിനകത്ത് 4.......

മാനസിക രോഗത്തിന് തൂണിൽ കെട്ടിയിട്ട് ചികിത്സ; ഉത്തർപ്രദേശിൽ യുവതി മരിച്ചു, ഭർത്താവും ആൾദൈവവും അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബരാബങ്കി ജില്ലയിൽ രോ​ഗം മാറാൻ പത്ത് ദിവസം തൂണിൽ കെട്ടിയിട്ട മർദ്ദിച്ചതിനെ തുടർന്ന് 33 വയസ്സുകാരി മരിച്ചു. യുവതിയുടെ.......

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത് പ്രതി

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പൊലീസ് സേനയിലെ (സിആർപിഎഫ്) രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ശേഷം സ്വയം വെടിയുതിർത്ത് പ്രതി.......

കോട്ടയത്ത് അസംസ്വദേശിയായ ഗർഭിണിയുടെ കുട്ടിയെ പ്രസവശേഷം തട്ടിയെടുക്കാനുള്ള ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോട്ടയം തീക്കോയിൽ അസംസ്വദേശിയായ ഗർഭിണി സ്ത്രീയുടെ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ ഒരാൾ കൂടി.......

പത്തനംതിട്ടയിൽ ഹൃദ്രോഗിയായ യുവാവിന് നേരെ പൊലീസ് മർദനം

സർക്കാരിനെതിരെ ഫേസ് ബുക്ക് ലൈവ് ഇട്ടതിന്റെ പ്രതികാരമായി പത്തനംതിട്ടയിൽ ഹൃദ്രോഗിയായ യുവാവിനെ പോലീസ് മർദ്ദിച്ച് അവശനാക്കി. പത്തനംതിട്ട സീതത്തോട് സ്വദേശി.......

ഇസ്രായേലിലെ ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ച നിലയിൽ ഇന്ത്യക്കാരന്റെ മൃതദേഹം

ഇസ്രായേലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ജറുസലേമിലെ കറ്റമോൺ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ.......