തൊടുപുഴയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. ഇടവെട്ടി മൈലാടും പാറ തറപ്പിൽ സമീപം റെയ്ച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. മകൻ ലിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിജോ ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.
updating…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here