ഇന്നത്തെ ഒരു കോടി ആർക്ക്? അറിയാം കാരുണ്യ ലോട്ടറി റിസൾട്ടുകൾ

Kerala Lottery Result Today

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്.

ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത് KW 159168 എന്ന നമ്പർ ടിക്കറ്റാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KU 488454 എന്ന നമ്പർ ടിക്കറ്റിനുമാണ്. മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപയ്ക്ക അർഹമായിരിക്കുന്നത് KR 566737 എന്ന നമ്പർ ടിക്കറ്റുമാണ്.

Also read: മലയാളി ഏറ്റവും കൂടുതൽ ചെലവാക്കുന്നതെവിടെ? വീടിനായി ലോൺ എടുക്കുന്നവർ ഈ കാര്യങ്ങൾ എന്തായാലും ശ്രദ്ധിക്കണം

സമാശ്വാസ സമ്മാനങ്ങൾ 5000

KN 159168
KO 159168
KP 159168
KR 159168
KS 159168
KT 159168
KU 159168
KV 159168
KX 159168
KY 159168
KZ 159168

നാലാം സമ്മാനം 5000

0177 1431 1674 1727 2034 4119 4166 4424 5304 5364 5751 5938 6054 6782 6904 7758 9381 9508 9732

അഞ്ചാം സമ്മാനം 2000

3027 5527 6035 6835 8204 8671

UPDATING…

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News