ഒരു കോടിയുടെ ഉടമയെ അറിയേണ്ടേ…?ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ

lottery

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ സുവർണ കേരളം ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇതിന് പുറമെയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത് RY 671695 എന്ന നമ്പർ ടിക്കറ്റാണ്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് RW 548703 എന്ന നമ്പർ ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ RT 235795 എന്ന നമ്പർ ടിക്കറ്റിനുമാണ് ലഭിച്ചിരിക്കുന്നത്.

സമാശ്വാസ സമ്മാനങ്ങൾ 5000

RN 671695
RO 671695
RP 671695
RR 671695
RS 671695
RT 671695
RU 671695
RV 671695
RW 671695
RX 671695
RZ 671695

നാലാം സമ്മാനം 5000
‌0202 0894 0910 1226 2046 2347 2692 2839 3823 5366 5719 6146 6163 7944 8511 8689 9438 9596 9868

അഞ്ചാം സമ്മാനം 2000

0723 2166 4749 7090 9031 9123

ആറാം സമ്മാനം 1000

1008 1524 1933 3117 3748 4378 4426 4661 4748 4756 5187 5297 5384 5606 6629 6657 6674 7043 7223 7469 7649 7759 7771 8488 9863

ഏഴാം സമ്മാനം 500

0614 0784 0791 0837 1062 1202 1238 1246 1784 1821 1858 2157 2202 2209 2230 2494 2531 2574 2804 2812 2893 2996 3120 3164 3267 3378 3487 3646 3830 3967 3995 4099 4206 4330 4475 4816 4845 5182 5324 5425 5436 5454 5718 5988 6047 6122 6261 6325 6338 6360 6474 6535 6627 6634 6948 7027 7230 7398 7403 7617 7729 7883 8007 8755 8840 8883 9016 9020 9145 9228 9336 9455 9514 9607 9729 9948

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News