കൊല്ലത്ത് അയൽവാസിയെ വെട്ടി പരുക്കേൽപ്പിച്ച് വയോധികൻ ജീവനൊടുക്കി

Elderly Man Attacks Neighbour Kollam

കൊല്ലത്ത് അയൽവാസിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം വയോധികൻ ആത്മഹത്യ ചെയ്തു. കൊറ്റംകര പേരൂരിൽ ആണ് സംഭവം. 70 കാരനായ മനോഹരൻ പിള്ളയാണ് ജീവനൊടുക്കിയത്.

ഷാജഹാൻ എന്നയാളെയാണ് മനോഹരൻ പിള്ള വെട്ടി പരുക്കേൽപ്പിച്ചത്. ഷാജഹാൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വഴി പ്രശ്നമാണ് തർക്കത്തിനും കൊലപാതക ശ്രമത്തിനും കാരണമെന്നാണ് വിവരം. വഴി തർക്കത്തെ തുടർന്ന് മനോഹരൻ പിള്ള ഷാജഹാനെ വെട്ടുകയായിരുന്നു.

ALSO READ: ‘വന്ദേ മാതരം മുഴുവൻ പാടണമെന്നും ഇല്ലെങ്കിൽ ശിക്ഷിക്കപ്പെടും എന്നൊക്കെയുള്ള കഥകൾ ആർഎസ്എസുകാർ പാടി നടക്കുന്നതാണ്’;ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്

A 70-year-old man died after allegedly attacking his neighbour in Kottamkara, Kollam, following a dispute over a pathway. The deceased, identified as Manoharan Pillai, allegedly attacked Shahjahan with a sharp weapon during an argument. Shahjahan sustained injuries and is currently undergoing treatment at a hospital.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News