സംസ്ഥാനത്ത് സ്കൂൾ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 20 വരെയാണ് പരീക്ഷ നടക്കുക. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു ഐ പി യോഗത്തിലാണ് തീരുമാനം. 21ന് ഓണാഘോഷത്തോടെ സ്കൂളുകളുകളിൽ അവധി ആരംഭിക്കും.
Also read: ട്രെയിനിംഗിൽ 56,100 രൂപ ശമ്പളം; എൽഎൽബി കഴിഞ്ഞവർക്ക് ആർമിയിൽ അഡ്വക്കേറ്റാവാൻ അ |വസരം
ശേഷം ആഗസ്റ്റ് 31നാണ് സ്കൂളുകളിൽ ക്ലാസുകൾ പുനർ ആരംഭിക്കുക. എൽ പി ക്ലാസുകൾക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും 14 ന് ആയിരിക്കും പരീക്ഷ അആരംഭിക്കുക.
Also read: ഒരു ലക്ഷത്തിനുമുകളിൽ ശമ്പളമുള്ള ജോലി നേടിയാലോ? കൊച്ചിൻ ഷിപ്പിയാർഡിൽ അവസരം
The Kerala General Education Department has announced that school Onam examinations will be held from August 13 to August 20, 2026. Onam holidays begin on August 21, with classes resuming on August 31.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here