ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 31, വെള്ളിയാഴ്ച) അവധി. ശക്തമായ കാറ്റിനും മഴയ്ക്കും ജാഗ്രതാ നിർദേശമുള്ളതിനാലും ആലപ്പുഴ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ജില്ലാ കളക്ടർ ഷാജി വി നായർ അവധി പ്രഖ്യാപിച്ചത്.
ALSO READ: കെഎസ്ആർടിസി പ്രതിസന്ധി: ഗതാഗത മന്ത്രിയുടെ വാദം പൊളിഞ്ഞു, അനവധി ബസുകൾ കട്ടപ്പുറത്ത്
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ബാധകമായിരിക്കും. കൂടാതെ അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. അതേസമയം പൊതു പരീക്ഷകൾ തടസമില്ലാതെ ഇന്ന് നടക്കും.
ALSO READ: ജന്തർ മന്തറിലെ സമരത്തെ പിന്തുണച്ച വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് തുഷാർ ഗാന്ധി
Alappuzha Collector has declared a holiday for all educational institutions, including professional colleges, anganwadis and tuition centres, on July 31 due to heavy rain, strong winds and an Orange Alert.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here