പാലക്കാട് എം ബി ബ്രീജേഷ് നിര്യാതനായി. മുൻ മന്ത്രി എം ബി രാജേഷിൻ്റെ സഹോദരനാണ്. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മരണം. ഭൗതീക ശരീരം രാവിലെ എട്ട് മണിക്ക് കയിലിയാട്ടെ വീട്ടിലെത്തിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here