Kerala Rain

നാട് മഴയിൽ മുങ്ങുമ്പോൾ മുഖ്യന് തുലാഭാരം; വിമർശനം ശക്തം

കേരളത്തിൽ ശക്തമായ മഴയെത്തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെള്ളക്കെട്ടുകളും പ്രളയസമാന സാഹചര്യവും അപകടങ്ങളും ഉണ്ടാകുകയും ചെയ്തു. ഒരു.......

കാലവർഷക്കെടുതി: സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണമെന്ന് പിണറായി വിജയൻ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം കനത്ത നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി.......

‘കാലവർഷക്കെടുതി രൂക്ഷമായിട്ടും ഒരിടത്തേക്കും തിരിഞ്ഞുനോക്കിയില്ല’; വടശ്ശേരി ദാമോദര മേനോൻ സതീശന്റെ ഹെലികോപ്റ്റർ യാത്രയ്ക്കെതിരെ വ്യാപക വിമർശനം

മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. നവമാധ്യമങ്ങളിലൂടെയാണ് വിമർശനം. മുഖ്യമന്ത്രി.......

ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം; മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

മന്ത്രിമാരുമായും ജില്ലാ കളക്ടർടർമാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പ്.......

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ വരുന്ന ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട്.......

പരക്കെ മഴ; കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനമില്ല

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ജലാശയങ്ങളിൽ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള.......

ശക്തമായ മഴ; ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം, തോട്ടം മേഖലയിലും അപകട സാധ്യത

ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്.......

മണ്ണിടിച്ചിലിന് സാധ്യത; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം, വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത.......

മഴക്കെടുതി; ‘രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പ്രവർത്തകർ രംഗത്തിറങ്ങണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

സംസ്ഥാനത്ത്‌ രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. അധികൃതർ.......

പത്തനംതിട്ടയിലെ മിന്നൽ പ്രളയം; ‘വലിയ നാശനഷ്ടങ്ങൾ ഉണ്ടായി, സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം വൈദ്യുതി പുനസ്ഥാപിക്കും’: കെഎസ്ഇബി

പത്തനംതിട്ട ജില്ലയിലെ മിന്നൽ പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി കെഎസ്ഇബി. വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, കോഴഞ്ചേരി, ആറന്മുള,.......

അതിശക്തമായ മഴ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്,.......

അതിശക്തമായ മഴ; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ജനങ്ങള്‍ ജാഗ്രത പലിക്കണമെന്ന് ജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ.......

ഇടുക്കി അടൂർ മലയിലെ ഉരുൾപൊട്ടലിൽ ഒരു മരണം; കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി കുടയത്തൂർ അടൂർ മലയിലെ ഉരുൾപൊട്ടലിൽ ഒരു മരണം. കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തി. വീടിനുള്ളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു.......

കനത്ത മഴ: ഇന്ന് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്കമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ഇടുക്കി, പാലക്കാട്‌, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്.......

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടൽ, വിവിധ ഇടങ്ങളിൽ വെള്ളം കയറി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോട്ടയത്തിന്റെ മലയോരമേഖലയിൽ പ്രളയ സമാനമായ അവസ്ഥ. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും കൊക്കയർ പഞ്ചായത്തിലും ഉരുൾപൊട്ടി........

പരക്കെ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ ജില്ലയിൽ ഓറഞ്ച്.......

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസം ‌സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു........

കാറ്റിന്റെ വേഗത കൂടാൻ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല. എങ്കിലും സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ.......