സംസ്ഥാന ഐ പി എസ് തലപ്പത്ത് പുതിയ മാറ്റങ്ങൾ. ബൽറാം കുമാർ ഉപാധ്യയ പുതിയ ഫയർ ഫോഴ്സ് മേധാവിയാകും. നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലാണ് നിയമനം. യോഗേഷ് ഗുപ്ത ബെവ്കോ എം ഡിയാകും. എസ് ശ്രീജിത്തിന് ഡി ജി പി പദവി ലഭിച്ചേക്കും ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിപ്പിക്കും
The Kerala government has announced a fresh reshuffle in the state’s top IPS ranks. Balram Kumar Upadhyay has been appointed as the new Director General of the Fire and Rescue Services, filling the vacancy created by the retirement of Nitin Agrawal. Yogesh Gupta will take over as the Managing Director of BEVCO. Meanwhile, S. Sreejith is likely to be promoted to the rank of Director General of Police (DGP), with the official order expected to be issued soon.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here