മാള പള്ളിപ്പുറത്ത് വീട്ടുകിണറ്റിൽ അജ്ഞാതന്റെ മൃതദേഹം. തൃശൂർ മാള പള്ളിപ്പുറത്ത് കടവിൽ വീട്ടിൽ സഗീർ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. ഇന്ന് രാവിലെ വീട്ടുകാരാണ് കിണറ്റിൽ മൃതദേഹം കണ്ടത്.
ഉടൻ തന്നെ വീട്ടുകാർ ഉടൻ മാള പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല സംഭവത്തിൽ മാള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
An unidentified man, believed to be around 50 years old, was found dead inside a well at a house in Pallippuram, Mala, Thrissur. The family discovered the body in the well on Thursday morning and immediately alerted the Mala Police and Fire and Rescue Services. Firefighters recovered the body from the well
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here