ഐപിഎസിലെ ഒരു വിഭാഗം ചെയ്യുന്ന തെറ്റിന് കൂട്ടമായി ആക്രമിക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുന്നു; അടിമവേല ചെയ്യിപ്പിക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ മൂലം തങ്ങളുടെ അന്തസിന് കളങ്കം തട്ടിയതായി ഐപിഎസ് അസോസിയേഷന്
ക്യാമ്പ് ഒാഫീസുകളില്‍ മിനിമം സൗകര്യം അനുവദിക്കണമെന്ന് ഐപിഎസ് അസോസിയേഷന്....