പഞ്ചവാദ്യത്തില്‍ കണ്ണൂരിലും പെരിങ്ങോടന്‍ വിജയഗാഥ

പഞ്ചവാദ്യത്തില്‍ കണ്ണൂരിലും പെരിങ്ങോടന്‍ വിജയഗാഥ. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇത്തവണയും പെരിങ്ങോട്ടുകാര്‍ വിജയികളായി. അഞ്ചു മണിക്കൂര്‍ വൈകി ആരംഭിച്ച ഹൈസ്‌കൂള്‍ വിഭാഗം പഞ്ചവാദ്യ മത്സരം രാത്രി വൈകിയാണ് അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News