നാദിര്‍ഷാ ആശുപത്രി വിട്ടു

കൊച്ചി: നെഞ്ചുവേദനയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സംവിധായകന്‍ നാദിര്‍ഷാ ആശുപത്രിവിട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ബുധനാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയത്.

്ആശുപത്രി അധികൃതര് ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ആശുപത്രിവിടാന്‍ അദ്ദേഹം തയ്യാറായില്ല.
ഞായറാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. നാദിര്ഷ സമര്‍്പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here