ആശങ്കയ്ക്കും അനിശ്ചിതത്വത്തിനും വിരാമം; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി

ആശങ്കക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. 2396.3 അടിയായാണ് ജലനിരപ്പ് താഴ്ന്നത് .

മഴ മാറിയതോടെ നീരൊഴുക്ക് നന്നേ കുറഞ്ഞു. ജലനിരപ്പ് താഴ്ന്ന് തുടങ്ങിയ പശ്ചാത്തലത്തിൽ മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉദ്പാദനത്തിൽ നേരിയ കുറവ് വരുത്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here