World – Page 60 – Kairali News | Kairali News Live l Latest Malayalam News
Sunday, July 25, 2021

World

സിക വൈറസ് ഭീതി: റിയോ ഒളിമ്പിക്‌സ് പ്രതിസന്ധിയിലേക്ക്; ഒളിംപിക്‌സില്‍ നിന്ന് അമേരിക്ക വിട്ടുനിന്നേക്കും

കൂടുതല്‍ രാജ്യങ്ങള്‍ പ്രതികൂല തീരുമാനമെടുത്താല്‍ റിയോ ഒളിംപിക്‌സ് തന്നെ പ്രതിസന്ധിയിലാകും.

ഇന്തോനീഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ തിമോര്‍ ദ്വീപില്‍ ഭൂചലനം. പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ല. കുപാംഗ് പട്ടണത്തില്‍നിന്നു പതിനൊന്നു കിലോമീറ്റര്‍ വടക്കുമാറിയാണു പ്രഭവകേന്ദ്രം.

ദുബായില്‍ യുവാക്കളെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരുന്നു; 25 വയസില്‍ താഴെ പ്രായമുള്ളവരെ മന്ത്രിസ്ഥാനത്തേക്കു ശിപാര്‍ശ ചെയ്യാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം

ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ ഇരുപത്തഞ്ചുവയസില്‍ താഴെ പ്രായമുള്ള യുവാക്കളെ മന്ത്രിമാരാക്കാനാണ്...

മദ്യപാനം ഗുരുതര കുറ്റമായ സൗദി അറേബ്യയില്‍ മദ്യം ഒളിപ്പിക്കുന്നതിങ്ങനെ; മദ്യവേട്ടകളുടെ രഹസ്യം പുറത്തുവിട്ട് ചിത്രങ്ങള്‍

മദ്യപാനം സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റമാണ്. ജയില്‍വാസമോ ചാട്ടയടിയോ ഒക്കെ ശിക്ഷയായി കിട്ടാം. എന്നാല്‍, മദ്യപിക്കുന്നവര്‍ക്കു മദ്യം കിട്ടുന്നുമുണ്ട്. മദ്യപാനം മാത്രമല്ല, മദ്യം സൂക്ഷിക്കുന്നതും കുറ്റമായിട്ടും എങ്ങനെയാണ്...

എണ്ണവിലയിടിഞ്ഞത് പ്രവാസി തൊഴില്‍മേഖലയെ തകര്‍ക്കും; മലയാളികള്‍ അടക്കമുള്ളവര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഒരുപോലെ ഈ തൊഴില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചിട്ടുണ്ട്

കൂട്ടപ്പിരിച്ചുവിടലിനെത്തുടര്‍ന്ന് പ്രവാസി യുവാവ് ജീവനൊടുക്കി; എണ്ണവില ഇടിവില്‍ ഗള്‍ഫിലെ തൊഴില്‍മേഖല പ്രതിസന്ധിയില്‍

ദോഹയില്‍ ഒരു പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവാണ് ജീവനൊടുക്കിയത്

പിരിഞ്ഞു പോകാന്‍ ശ്രമിച്ച സംഘാംഗങ്ങളെ ഐഎസ് ഭീകരര്‍ പരസ്യമായി തലയറുത്തു കൊന്നു; പുറത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്നു ഐഎസ്

കെയ്‌റോ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയില്‍ നിന്നു പിരിഞ്ഞു പോകാന്‍ ശ്രമിച്ച സംഘാംഗങ്ങളെ ഐഎസ് ഭീകരര്‍ പൊതുമധ്യത്തില്‍ തലയറുത്തു കൊന്നു. 20 പേരെയാണ് ഐഎസ് ഭീകരര്‍ പരസ്യമായി തലയറുത്തു കൊന്നത്....

സൗദിയിലെ മോസ്‌കിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തില്‍ മരിച്ചത് നാലു പേര്‍; വീഡിയോകള്‍ കാണാം

സ്‌ഫോടനത്തിനു പിന്നാലെ തോക്കുധാരികളായ മൂന്നു പേര്‍ മോസ്‌കില്‍ കയറി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുവന്നവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു

സിക വൈറസ് വ്യാപിക്കുന്നു; ഡെന്‍മാര്‍ക്കിലും രോഗബാധ കണ്ടെത്തി; പ്രതിരോധവും ചികിത്സയുമില്ലെന്നു ഡോക്ടര്‍മാര്‍; സികയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ബ്രസീലില്‍ നാലായിരത്തോളം നവജാതശിശുക്കള്‍ വലിപ്പം കുറഞ്ഞ ശിരസുമായി ജനിച്ചപ്പോഴാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്നതായി വ്യക്തമായത്

അബുദാബിയില്‍ മെര്‍സ് ബാധിച്ച്73 വയസുകാരന്‍ മരിച്ചു; യുഎഇയില്‍ ജാഗ്രത; തായ്‌ലന്‍ഡില്‍ നാല്‍പതു പേര്‍ നിരീക്ഷണത്തില്‍

2012 സെപ്റ്റംബറിന് ശേഷം ലോകത്താകമാനം 587 പേര്‍ മെര്‍സ് ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്

പാകിസ്താനില്‍ പോണ്‍സൈറ്റുകള്‍ക്ക് നിരോധനം; നിരോധിച്ചത് 4 ലക്ഷം സൈറ്റുകള്‍

സുപ്രീംകോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

രക്ഷാപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ അമ്മയും കുഞ്ഞും ഉള്‍പ്പടെ 31 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ദുരന്തം ഗ്രീസിന് സമീപം ഈജിയന്‍ കടലില്‍

അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും എന്നത് ഭയന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറിയത്.

വെയ്ന്‍ റൂണി വീണ്ടും അച്ഛനായി; ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് റൂണി

ഇന്നലെയാണ് റൂണിയുടെ ഭാര്യ കൊളീന്‍ റൂണി അവരുടെ മൂന്നാമത്തെ മകന് ജന്‍മം നല്‍കിയത്

സിക വൈറസ് ഒരു തലമുറയെ ഇല്ലാതാക്കുമെന്നു നിഗമനം; 2018 വരെ ഗര്‍ഭിണികളാകരുതെന്ന് സ്ത്രീകള്‍ക്കു മുന്നറിയിപ്പ്

ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്നതു തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് വിവിധ സര്‍ക്കാരുകളുടെ നീക്കം.

ദുബായില്‍ ഇന്ത്യക്കാരി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കെതിരായ വിധി ഫെബ്രുവരി എട്ടിന്

ദുബായ്: ദുബായില്‍ പതിനേഴുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലിഫ്റ്റിനുള്ളില്‍ വച്ചുപീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കുള്ള ശിക്ഷ ഫെബ്രുവരി എട്ടിനു വിധിക്കും. നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടി...

മഞ്ഞില്‍ മുങ്ങി ഗള്‍ഫ്; ദുബായിലും അബുദാബിയിലും ദൈനംദിന ജീവിതത്തിന് തടസമായി മഞ്ഞ്; അബുദാബിയെ മൂടുന്ന മഞ്ഞിന്റെ വീഡിയോ കാണാം

ദുബായ്: ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും കനത്ത മഞ്ഞ്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന വിധമാണ് മഞ്ഞൂവീഴ്ച. പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞുമൂലം ഗതാഗതം...

ഹവായില്‍ ജനിച്ച കുട്ടിക്കു സിക വൈറസ്; അമേരിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം; തലച്ചോര്‍ ചുരുങ്ങുന്ന രോഗത്തിനെതിരേ ലോകത്താകെ പ്രതിരോധം

എബോളയ്ക്കും പന്നിപ്പനിക്കും ശേഷം ഭീതി വിതയ്ക്കുന്ന സികയ്‌ക്കെതിരേ ലോകത്താകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

അമേരിക്കയിലെ സ്‌കൂളുകളിലെ അവധി കലണ്ടറില്‍ ഇനി പെരുന്നാളും ദീപാവലിയും; ചരിത്രപരം എന്ന് സ്‌കൂള്‍ അധികൃതര്‍

സ്‌കൂള്‍ സിസ്റ്റത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവധി കലണ്ടറില്‍ ബലിപെരുന്നാളും ദീപാവലിയും ഉള്‍പ്പെടുത്തുന്നത്.

ബുര്‍ക്കിനോ ഫാസോയിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ ബന്ദികളാക്കി

ബുര്‍ക്കിനോ ഫാസോയിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.

സൗദിക്കെതിരേ ഇറാന്‍ കടുത്ത നിലപാടിലേക്ക്; സൗദിയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ചു

ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ നയതന്ത്ര പ്രതിസന്ധി രൂക്ഷമാക്കി ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നം ഗുരുതരമാകുന്നു. സൗദി അറേബ്യയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ സൗദി നിരോധിച്ചു. സൗദിയുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെയാണ്...

Page 60 of 68 1 59 60 61 68

Latest Updates

Advertising

Don't Miss