ബാബ്‌റി മസ്ജിദ് കേസ്; അദ്വാനി, ഉമാഭാരതി അടക്കം 12 പേര്‍ക്കും ജാമ്യം

ദില്ലി: ബാബ്‌റി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി അടക്കം 12 പേര്‍ക്കും ജാമ്യം. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ജാമ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News