വ്രതശുദ്ധിയുടെ 30 ദിനം പൂര്‍ത്തിയാക്കി നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഈദുല്‍ ഫിത്തര്‍ നാളെയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.
കാസര്‍കോടും ഖത്തര്‍,ഒമാന്‍ ഒഴികെയുള്ള ഗല്ഫ് രാജ്യങ്ങളും ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here