വിവാഹരാവിൽ മദ്യപിച്ച് ബോധമില്ലാതെ റണ്‍വീര്‍ സിംഗ് ലെെവില്‍

ബോളീവുഡ് ഒന്നിച്ചെത്തിയ വിവാഹമായിരുന്ന  സോനം കപൂറിന്‍റേത്. താരങ്ങളെല്ലാം ആട്ടവും പാട്ടുമായി ആഘോഷിച്ച രാവ്.
സോനം കപൂറിന്‍റെ വിവാഹ രാവില്‍ മദ്യപിച്ച് ബോധമില്ലാതെ ലെെവിലെത്തിയ റണ്‍വീര്‍ സിംഗിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. താരരാജക്കാന്മാര്‍, ആട്ടവും പാട്ടുമായി ശ്രദ്ധേയരായപ്പോ‍ഴാണ് റണ്‍വീര്‍  മദ്യപിച്ച് ലക്കുകെട്ട്, ലെെവിനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News