യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസ് 2019 മാര്‍ച്ച് 16 17 തിയ്യതികളില്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം:  വിജ്ഞാനത്തിന്റെ ആഘോഷം മാറ്റത്തിന്റെ ആഹ്വാനം എന്ന പ്രമേയവുമായി യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസ് 2019 മാര്‍ച്ച് 16,17 തിയ്യതികളില്‍ തിരുവനന്തപുരത്ത് കേരളാ സര്‍വകലാശാല ആസ്ഥാനത്ത് നടക്കും.

കോണ്‍ഗ്രസില്‍ പേപ്പറുകള്‍ അവതരിപ്പിക്കാന്‍ അവസരം. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി, 27 നകം ഒന്നര പേജില്‍ കവിയാത്ത സോഫ്റ്റ് കോപ്പികള്‍ yongscholarscongress@gmail.com എന്ന മെയിലിലേക്ക് അയക്കണം.

പെര്‍ഫോമന്‍സ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍, താല്‍പര്യമുള്ളവര്‍, വിശദവിവരങ്ങളും ബയോഡാറ്റയും ഫെബ്രുവരി 19 നുള്ളില്‍ ഇതേ മെയിലിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക. 7356430340.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News