ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ.

ഇക്കാര്യം വ്യക്തമാക്കുന്ന കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഖജനാവിന് 127 കോടി രൂപ നഷ്ടംം വരുത്തിയ കേസാണ് ടൈറ്റാനിയം അഴിമതി. യു ഡി എഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ അന്വേഷണത്തിന് സി ബി ഐ വൈമുഖ്യം കാണിക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് ഇടയിലാണ് കേന്ദ്രത്തിന്റെ ഈ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News