തോല്‍പാവക്കൂത്ത് കലാകാരന്‍ കെ കെ രാമചന്ദ്ര പുല്ലവര്‍ക്ക് പദ്മശ്രീ പുരസ്‌കാരം

ഭാരതത്തിലെ പരമോന്നത പുരസ്‌കാരമായ പദ്മശ്രീ പരമ്പര്യമായ കലാരൂപമായ തോല്‍പാവക്കൂത്തിന് ലഭിച്ചതില്‍ അതിയായ സന്തോഷിക്കുന്നുവെന്ന് കെ കെ രാമചന്ദ്ര പുല്ലവര്‍.

ഒരുപാട് അവഗണിക്കപ്പെട്ടിരുന്ന കലാരൂപമാണ് തോല്‍പാവക്കൂത്ത്, ഇത് മലയാളികള്‍ക്ക് ഉള്ള അംഗീകാരമായി കാണുന്നതായി കെ കെ രാമചന്ദ്ര പുല്ലവര്‍ പറഞ്ഞു.

അംഗീകാരം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News