മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളുമാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചേയാണ് അറസ്റ്റിലായത്.

ഉപ്പു കണ്ടത്തെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News