കൊളംബിയയെ വീഴ്‌ത്തി അർജന്റീന

ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ അർജന്റീന കൊളംബിയയെ തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ജയം.

ലൗട്ടറോ മാർട്ടിനസ്സ്‌ ആണ്‌ വിജയഗോൾ നേടിയത്‌. ജയത്തോടെ തോൽവിയറിയാതെ 29 മത്സരങ്ങൾ അർജന്റീന പൂർത്തിയാക്കി.

മറ്റൊരു മത്സരത്തിൽ ബ്രസീൽ പാരഗ്വയെ തോൽപ്പിച്ചു. എതിരില്ലാത്ത നാല്‌ ഗോളിനാണ്‌ ബ്രസീലിന്റെ ജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News