കൊല്ലം സ്വദേശിനി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ഖത്തറിൽ കൊല്ലം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു.സന്ദർശക വിസയിൽ ദോഹയിലെത്തിയ കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസ് (25) ആണ് അപകടത്തിൽ മരണപ്പെട്ടത്.

ഇന്നലെ രാത്രി 8 മണിയോടെ വുകൈർ ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്.ഭർത്താവ് ജെറിൻ ജോണ്‍സണും കുഞ്ഞിനോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്.

അമ്പലത്തുംകല പോസ്റ്റ് സിവി വില്ലയിൽ വർഗീസ്, ഷൈനി ദമ്പതികളുടെ മകളാണ് ചിപ്പി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News