ADVERTISEMENT
എം ജി സർവ്വകലാശാല കലോത്സവത്തിന് ഇന്ന് സമാപനമാകും.കലോത്സവത്തിന് തിരശീല വീഴാൻ ഇനി മണിക്കൂറുകൾ മാത്രം.
ഇനിയുള്ള മത്സര ഫലങ്ങൾ കൂടി പുറത്തു വരുന്നതോടെ മാത്രമേ പ്രതിഭാ പട്ടങ്ങൾ ആർക്കെന്ന് ഔദ്യോഗിക കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുക. തേവര എസ്.എച്ച് കോളേജാണ് പോയിൻ്റ് നിലയിൽ മുന്നിൽ.
തൃപ്പൂണിത്തുറ ആർഎൽവി , എറണാകുളം മഹാരാജാസ് എന്നീ കോളേജുകളാണ് യഥാക്രമം നിലവിൽ രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നത്.
മിമിക്രി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് വേദികളിൽ അരങ്ങേറുക.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര ലോകത്തെ വൻതാര നിര സാന്നിധ്യം വഹിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.