സ്‌​പെ​യി​നി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ | FIH Pro League

എ​ഫ്‌​ഐ​എ​ച്ച് ഹോ​ക്കി പ്രോ ​ലീ​ഗി​ല്‍ സ്‌​പെ​യി​നി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ. മ​ത്സ​രം നി​ശ്ചി​ത സ​മ​യ​ത്ത് 2-2ന് ​സ​മ​നി​ല​യാ​യ​പ്പോ​ള്‍ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ജ​യം(3-1).

നാ​യ​ക​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗി​ന്‍റെ വ​ക​യാ​യി​രു​ന്നു നി​ശ്ചി​ത സ​മ​യ​ത്തെ ഇ​ന്ത്യ​യു​ടെ ര​ണ്ട് ഗോ​ളു​ക​ളും. ഷൂ​ട്ടൗ​ട്ടി​ല്‍ നാ​യ​ക​ന് പു​റ​മേ അ​ഭി​ഷേ​കും രാ​ജ്കു​മാ​റും ടീമിനായി ല​ക്ഷ്യം ക​ണ്ടു.

ലീ​ഗി​ലെ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം ജ​ര്‍​മ​നി​ക്കെ​തി​രെ​യാ​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News