ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി

bijapur-dantewada-maoist-attack

ഛത്തീസ്ഗഡില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ബസ്തര്‍, സുക്മ എന്നിവിടങ്ങളിലെ മാവോ ഗ്രൂപ്പുകളായ മാഡ് ഡിവിഷനും മറ്റു വിഭാഗങ്ങളും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കീഴടങ്ങല്‍ നിയമപ്രകാരം ഓരോ മാവോയിസ്‌റുകള്‍ക്കും 50000 രൂപ വീതം സാമ്പത്തിക സഹായവും ഭൂമിയും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഛത്തിസ്ഗഡില്‍ സംഘടിപ്പിച്ച പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കീഴങ്ങല്‍ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News