ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു. കൊല്ലം കുളത്തൂപ്പുഴ ഭരതന്നൂർ സ്വദേശി മുഹമ്മദ് ഫൈസൽ (31) ആണ് മരിച്ചത്. മകളെ സമീപത്ത് ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. മുഹമ്മദ് ഫൈസലിനെ നാട്ടുകാർ ആറ്റിൽ നിന്ന് പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English summary – A father drowned while trying to save his daughter who was swept away by the river. The deceased is Muhammed Faisal (31), a native of Bharathannoor, Kulathupuzha, Kollam. His daughter was rescued by those nearby. Muhammed Faisal was pulled out of the river by the locals, but could not be saved.
Also read – മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

