നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ALSO READ: കൊല്ലത്ത് കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് അപകടം; ടെമ്പൊ ഡ്രൈവർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് ആണ് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്.

റാഷിന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News