Kerala Lottery Onam Bumper Result Live | തിരുവനന്തപുരം: ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ഫലം പുറത്ത്. തിരുവോണം ബമ്പർ ബിആർ-105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്. ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് നിർവ്വഹിച്ചത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ്. സെപ്റ്റംബർ 27ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പിന്നീട് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നോടിയായി പൂജാ ബമ്പർ ടിക്കറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങിൽ പുറത്തിറക്കി. എംഎൽഎ ആന്‍റണി രാജു, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും സന്നിഹിതരായിരുന്നു.
തിരുവോണം ബമ്പർ ബിആർ-105 നറുക്കെടുപ്പ് ഫലം
ഒന്നാം സമ്മാനം- 25 കോടി രൂപ
TH 577825
സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ
TB 577825
TC 577825
TD 577825
TE 577825
TG 577825
TJ 577825
TK 577825
TL 577825
രണ്ടാം സമ്മാനം- ഒരുകോടി രൂപ
TK 459300
TD 786709
TC 736078
TL 214600
TC 760274
TL 669675
TG 176733
TG 307775
TD 779299
TB 659893
TH 464700
TH 784272
TE 714250
TB 221372
TL 160572
TL 701213
TL 600657
TG 801966
TG 733332
TJ 385619
മൂന്നാം സമ്മാനം – 50 ലക്ഷം രൂപ
TA 195990
TB 802404
TC 355990
TD 235591
TE 701373
TG 239257
TH 262549
TJ 768855
TK 530224
TL 270725
TA 774395
TB 283210
TC 815065
TD 501955
TE 605483
TG 848477
TH 668650
TJ 259992
TK 482295
TL 669171
നാലാം സമ്മാനം – 5 ലക്ഷം രൂപ
TA 610117
TB 510517
TC 551940
TD 150095
TE 807156
TG 527595
TH 704850
TJ 559227
TK 840434
TL 581935
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
TA 191709
TB 741704
TC 228327
TD 259830
TE 827220
TG 268085
TH 774593
TJ 382595
TK 703760
TL 270654
ആറാം സമ്മാനം- 5000 രൂപ
0191 0234 0412 0641 1287 1314 1390 1510 1779 1994 2161 2177 2251 2586 2603 2668 2711 2793 2834 2972 3207 3217 3358 3535 3697 4017 4098 4357 4485 4613 4635 4741 5282 5348 5392 5598 5702 5886 5920 5970 6246 6479 6492 6838 7067 7369 7483 7678 7916 8025 8029 8270 8287 8292 8360 8372 8469 9345 9729 9955
ഏഴാം സമ്മാനം- 2000 രൂപ
4402 1550 4248 1315 0592 2036 5317 8580 6377 8014 6768 0480 2185 6191 8310 5733 4194 3181 9639 2585 7754 1093 5693 6841 4252 4427 3776 9284 0301 2020 4811 4830 7207 9613 7212 9459 7446 3074 4552 3833 7306 2432 7990 4895 4981 9961 1750 6457 7498 6715 1257 6149 5748 2700 2313 2666 0215 5819 7346 2524 9357 4153 8545 9582 0782 9356 4250 6095 7236 0828 0242…
തിരുവോണം ബമ്പർ സമ്മാന വിശദാംശങ്ങൾ
ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് എക്കാലത്തെയും ഉയർന്ന തുകയായ ₹25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏജന്റുമാർക്ക് പത്ത് ശതമാനം വരെ വരുന്ന 2.5 കോടി രൂപയുടെ കമ്മീഷൻ ലഭിക്കും. ഓണം ബമ്പർ ടിക്കറ്റിന് 500 രൂപയായിരുന്നു വില. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 പരമ്പരകളിലായി ടിക്കറ്റ് അച്ചടിച്ചു. രണ്ടാം സമ്മാനമായി 20 വിജയികൾക്ക് ഒരു കോടി വീതവും, പങ്കെടുത്ത 20 പേർക്ക് മൂന്നാം സമ്മാനമായി 50 ലക്ഷം രൂപാ വീതവും ലഭിക്കും. ഒമ്പത് വിഭാഗങ്ങളിലായി ഉൾപ്പെടുന്ന ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്.
മറ്റ് സമ്മാനങ്ങൾ ഇവയാണ്:
നാലാം സമ്മാനം: 10 വിജയികൾക്ക് ₹5 ലക്ഷം വീതം (ഒരു സീരീസിൽ ഒരാൾക്ക്)
അഞ്ചാം സമ്മാനം: ഒരു സീരീസിൽ 10 പേർക്ക് 2 ലക്ഷം രൂപാ വീതം
ആറാം സമ്മാനം: 5,000 രൂപ
ഏഴാം സമ്മാനം: 2,000 രൂപ
എട്ടാം സമ്മാനം: 1,000 രൂപ
ഒമ്പതാം സമ്മാനം: അവസാന നാല് അക്കങ്ങൾക്ക് 500 രൂപ
ഈ വർഷം ആകെ 75 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് വിറ്റത്. ഏറ്റവുമധികം വിൽപന നടന്നത് പാലക്കാടാണ്. 14,07,100 ടിക്കറ്റുകളാണ് പാലക്കാട്ട് വിറ്റത്. 9,37,400 ടിക്കറ്റുകളുമായി തൃശ്ശൂർ രണ്ടാമതും 8,75,900 ടിക്കറ്റുകളുമായി തിരുവനന്തപുരം മൂന്നാമതുമാണ്.
Also Read- ഇന്നത്തെ ഭാഗ്യം ആർക്കെന്നറിയാം? ധനലക്ഷ്മി ഡി എൽ 19 ലോട്ടറി ഫലം പുറത്ത്
പൂജാ ബമ്പർ വിൽപന ഇന്നുമുതൽ
തിരുവോണം ബമ്പർ നറുക്കെടുപ്പിനൊപ്പം പൂജാ ബമ്പർ ടിക്കറ്റും ധനമന്ത്രി പുറത്തിറക്കി. 300 രൂപയാണ് പൂജാ ബമ്പർ ടിക്കറ്റ് വില. 12 കോടി രൂപയാണ് പൂജാ ബമ്പർ ഒന്നാം സമ്മാനം. എല്ലാ സീരീസുകളിലുമായി രണ്ടാം സമ്മാനത്തിന് 1 കോടി രൂപ വീതവും, മൂന്നാം സമ്മാനമായി 10 വിജയികൾക്ക് 5 ലക്ഷം രൂപ വീതവും ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും അഞ്ചാം സമ്മാനമായി രണ്ടു രൂപ വീതവും ലഭിക്കും.
News Summary- Kerala Lottery: This year’s Thiruvonam Bumper Lottery was announced today. Kairali News Online brings the complete result. Know the details
Keywords- onam bumper 2025 result date, onam bumper 2025 result time, Kerala Lottery Onam Bumper Result Live, onam bumper 2025 result List, onam bumper 2025 result pdf, onam bumper 2025 result date and time, Thiruvonam Bumper BR 105 Result
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

