ചൂരല്‍മല ദുരന്തം; ഭിന്നശേഷിക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു.

ALSO READ:വടകരയില്‍ നടന്നത് തെറ്റായ യുഡിഎഫ് സംസ്‌കാരം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രേഖകള്‍ നഷ്ടമായവര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 205307

ALSO READ:മലയാളത്തിന് അഭിമാനമായി ആട്ടം; മൂന്ന് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News