കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; വാക്കു പാലിക്കാതെ കമ്പനി, ഓഫീസ് ഇന്നും തുറന്നില്ല

corrohealth

അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തി​ന്റെ ഓഫീസ് ഇന്നും തുറന്നില്ല. ഇതോടെ ജീവനക്കാർ ഓഫീസിനു പുറത്തുനിൽക്കുകയാണ്. ജോയിൻ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഹാജർ രേഖപ്പെടുത്തുന്നു. വെള്ളിയാഴ്ച വരെ ഈ രീതി തുടരാനാണ് തീരുമാനം.

അതേസമയെ, കൊച്ചിയിലെ ഓഫീസിന് പുറമേ കോഴിക്കോടുള്ള ഓഫീസും ഇന്ന് തുറന്നില്ല. ജീവനക്കാർ ഹാജർ രേഖപ്പെടുത്തി മടങ്ങുകയാണ് ചെയ്യുന്നത്. ലേബർ ഓഫിസർ എത്തിയാണ് ഹാജർ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയത്.

Also Read: വിഴിഞ്ഞത്തിന് ഇടത് സർക്കാർ നൽകിയ തുക സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന; ഇത് കോർപറേറ്റുകളുടെ മടിയിൽ തല വയ്ക്കുന്ന നിലപാടെന്ന് തോമസ് ഐസക്

ഇന്ന് ഓഫീസ് തുറക്കുമെന്ന് ഇന്നലെ ചർച്ച നടത്തി തീരുമാനിച്ചതായിരുന്നു. എന്നാൽ, വാക്കു പാലിക്കാൻ സർക്കാർ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News