ഒട്ടും പുളിയില്ലാതെ നല്ല മധുരിക്കുന്ന ഓറഞ്ച് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം

ഒട്ടും പുളിയില്ലാതെ നല്ല മധുരിക്കുന്ന ഓറഞ്ച് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം. വെറും അഞ്ച് മിനുട്ട് മതി നല്ല കിടിലന്‍ ഓറഞ്ച് മില്‍ക്ക് ഷേക്ക് തയ്യാറാക്കാന്‍.

ചേരുവകള്‍

1. ഓറഞ്ച് – 3 എണ്ണം അല്ലികളായി എടുത്തത്

2. തണുത്ത പാല്‍ – 100 മില്ലി

3. ഐസ് കട്ടകള്‍ – 6 എണ്ണം

4. പഞ്ചസാര – 30 ഗ്രാം

5. ഐസ് ക്രീം – ഒരു സ്‌കൂപ്പ്

തയാറാക്കുന്ന വിധം

ഓറഞ്ച്, തണുത്ത പാല്‍, ഐസ് കട്ട, പഞ്ചസാര എന്നിവ മിക്‌സിയില്‍ അടിച്ച് ഗ്ലാസിലേക്ക് ഒഴിക്കുക.

അതിനുമീതെ ഐസ് ക്രീം ചേര്‍ത്ത് ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News