ഡോക്ടർ സുൽഫി നൂഹു ഐ എം എ ദേശീയ കൺവീനർ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനറായി ഡോ സുൽഫി നൂഹു ചുമതലയേറ്റു. 2025 ,2026 എന്നിങ്ങനെ രണ്ട് കൊല്ലത്തേക്കാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രൊഫഷണൽ വിഷയങ്ങളിൽ സംഘടനയെ ദേശീയതലത്തിൽ സംഘടിപ്പിക്കുകയാണ് ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.

Also read: ആഗോള നിക്ഷേപക ഉച്ചകോടി: മലബാർ സിമൻ്സും ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ആറ്റ്സൺ ഗ്രൂപ്പും ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങാൻ താൽപര്യ പത്രം ഒപ്പുവച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡണ്ടും നിലവിൽ ജൂനിയർ ഡോക്ടർസ് നെറ്റ്വർക്ക്, പ്രൊഫഷണൽ ഡിസിബിലിറ്റി സപ്പോർട്ട് സ്കീം എന്നിവയുടെ ചെയർമാനുമാണ്.

Also read: ആഗോള നിക്ഷേപക ഉച്ചകോടി: 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ്


Dr Zulfi Nuhu has taken charge as the convener of the National Action Committee of the Indian Medical Association. The task has been undertaken for two years namely 2025 and 2026.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News