ബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികൾ അടക്കം 11 പേർക്ക് ദാരുണാന്ത്യം

ബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികൾ അടക്കം 11 പേർക്ക് ദാരുണാന്ത്യം. മാൽഡയിലാണ് സംഭവം. കൂടുതൽ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്.

ALSO READ: ഇഡിക്ക് വീണ്ടും തിരിച്ചടി; കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News