എ.എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചു; പേരാമ്പ്രയിലെ കോൺഗ്രസ് നേതാവിനെതിരെ കേസ്

AA RAHIM MP

എ. എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിന് എതിരെ കേസ്. പേരാമ്പ്ര വെള്ളിയൂരിലെ കോൺഗ്രസ് നേതാവ് ആദംകുട്ടിക്കെതിരെയാണ് കേസ്. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ പോസ്റ്റർ ആദംകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News