ആലുവയില്‍ പുഴയില്‍ ചാടി പെണ്‍കുട്ടി; രക്ഷിക്കാന്‍ ചാടിയ 17കാരന് ദാരുണാന്ത്യം

പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി പരുക്കുകളോടെ രക്ഷപ്പെട്ടു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് ആലപ്പുഴ സ്വദേശി അഖിലയെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയത്. ഗൗതമിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News