ബലാത്സംഗ കേസ്: അന്വേഷണവുമായി സഹകരിക്കുന്നില്ല, സിദ്ദിഖിനെതിരെ കേരളം സുപ്രീംകോടതിയിൽ

നടൻ സിദ്ദിഖിനെതിരായ റിപ്പോർട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത് കേരളം ‌. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാനം. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതി കോടതിയിൽ അറിയിച്ച കേരളം സിദ്ദീഖിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ സുപ്രധാനമായ തെളിവുകൾ ശേഖരിക്കുന്ന സമയത്ത് സിദ്ദിഖ് കസ്റ്റഡിയിൽ വേണമെന്നും കേരളം അറിയിച്ചു. പുറത്ത് നിൽക്കുന്ന സിദ്ദീഖ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ALSO READ; കൊച്ചിയിലും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സന്ദേശം എക്‌സിലൂടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News