അടിമാലി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിലിനെ അയോ​ഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Adimaly Panchayat

ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഇനി അയോ​ഗ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായി മത്സരിച്ചയാളായിരുന്നു സൗമ്യ. പിന്നീട് ഇവർ കൂറു മാറുകയും യുഡിഎഫിന് ഒപ്പം ചേരുകയും തുടർന്നുള്ള തെരഞ്ഞെടുപ്പിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആവുകയുമായായിരുന്നു.

അടിമാലി പഞ്ചായത്ത്‌ മൂന്നാം വാർഡിൽ നിന്നുള്ള അംഗമാണ് സൗമ്യ അനിൽ. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സൗമ്യ അനിലിനെ അയോ​ഗ്യയാക്കുന്ന നടപടി സ്വീകരിച്ചത്.

READ ALSO: ശരിക്കും ‘CM with Me ‘യിൽ എന്താ നടക്കുന്നത്….? കോൺഗ്രസുകാരനായ കരാറുകാരൻ കാരണം ആറു മാസമായി മുടങ്ങിയ റോഡ് പണി മൂന്നാം ദിവസം പൂർത്തിയായി

Content Summery: Election Commission disqualifies Adimali Grama Panchayat President Soumya Anil. Soumya had contested as a CPI candidate in the last panchayat election. Later she changed allegiance, then joined the UDF, and became the panchayat president in the election.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News