
കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് ഓടയിൽ മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തൂർ ഭാഗത്തുനിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. 7.30-ഓടെ കോട്ടാത്തല പണയിൽയിൽ മുക്കിന് സമീപമായിരുന്നു അപകടം. സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി കാർ ഓടയിൽ നിന്നും പുറത്തെടുത്തു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


