റേഷൻ കടയിലും സപ്ലൈകോ ഔട്ട്ലെറ്റിലും സന്ദർശനം നടത്തി മന്ത്രി ജി ആർ അനിൽ

G R ANIL against suresh gopi

വടകര താലൂക്കിലെ കല്ലാച്ചിയിലുള്ള എആർഡി 174 നമ്പർ റേഷൻ കടയിൽ മന്ത്രി ജി ആർ അനിൽ സന്ദർശനം നടത്തി. സാധനങ്ങളുടെ ലഭ്യതയും ഗുണമേന്മയും മന്ത്രി പരിശോധിച്ചു. പൊതുജനങ്ങളുമായി മന്ത്രി നേരിട്ട് അഭിപ്രായങ്ങൾ കേട്ടു. മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നത് എന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു. കക്കാട്ടിലെ സപ്ലൈകോ സൂപ്പർമാർക്കറ്റും മന്ത്രി സന്ദർശിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യതയും മന്ത്രി പരിശോധിച്ചു.

ALSO READ – ഹരിപ്പാട് കണ്ടെയ്നറിൽ നിന്നും മൂന്നര കോടി രൂപ തട്ടിയ സംഭവം: സംഘത്തിലെ പ്രധാനികൾ തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാക്കൾ

English summary – Minister G R Anil visited ARD 174 ration shop in Kallachi, Vadakara taluk. The Minister inspected the availability and quality of the goods. The Minister directly listened to the opinions of the public. The public commented that the products available from the ration shops are of the best quality.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News