കോടഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

കോടഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതി അഭിജിത്തിന്റെ ഭാര്യ സരിത (21) യെ കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. നിധിന്‍ വധക്കേസില്‍ 17 കാരന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News